Join Whatsapp Group. Join now!
Aster MIMS 10/10/2023

നോട്ട് അസാധുവിന് ശേഷം വന്‍തുക നിക്ഷേപിച്ചവര്‍ കുടുങ്ങും, ആദായ നികുതി വകുപ്പിന്റെ കത്തുകള്‍ വീടുകളില്‍ എത്തിത്തുടങ്ങി

നോട്ട് അസാധുവിന് ശേഷം വന്‍തുക നിക്ഷേപിവച്ചര്‍ കുടുങ്ങും, ആദായ നികുതി വകുപ്പിന്റെ News, New Delhi, National,
ന്യൂഡല്‍ഹി:(www.kasargodvartha.com 15/10/2018) നോട്ട് അസാധുവിന് ശേഷം വന്‍തുക നിക്ഷേപിച്ചവര്‍ കുടുങ്ങും, ആദായ നികുതി വകുപ്പിന്റെ കത്തുകള്‍ വീടുകളില്‍ എത്തിത്തുടങ്ങി. രാജ്യത്ത് 500,1000 രൂപയുടെ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം ബാങ്കുകളില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ് ആദായ നികുതി വകുപ്പിനോട് മറുപടി പറയേണ്ടി വരുന്നത്.

 തുക നിക്ഷേപിച്ചവരെ തേടി ഇപ്പോള്‍ ആദായ നികുതി വകുപ്പ് അയക്കുന്ന കത്തുകള്‍ എത്തി തുടങ്ങിയിരിക്കുകയാണ്. ബിനാമി നിയമപ്രകാരം പതിനായിരത്തോളം പേര്‍ക്കാണ് കത്തുകള്‍ അയച്ചിരിക്കുന്നത്. നിക്ഷേപിച്ച കാശിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

News, New Delhi, National,Large depositors will be trapped following the ban on note. The Income Tax Department's letters began to enter houses.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National,Large depositors will be trapped following the ban on note. The Income Tax Department's letters began to enter houses.