Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹൈക്കോടതി നിര്‍ദേശം; കാസര്‍കോട് നഗരത്തിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു തുടങ്ങി

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍News, Kasaragod, Kerala, High-Court, Flex board
കാസര്‍കോട്:(www.kasargodvartha.com 25/10/2018) ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു തുടങ്ങി.

News, Kasaragod, Kerala, High-Court, Flex board,Illegal Flex boards installed in Kasaragod town removed

വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, എ ബി എം എന്‍ ദേവിദാസന്‍, താഹസില്‍ദാര്‍ നാരായണന്‍, എസ് ഐ അജിത് കുമാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ സി ജെ കൃഷ്ണന്‍, എ കെ രാമേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്തു.

News, Kasaragod, Kerala, High-Court, Flex board,Illegal Flex boards installed in Kasaragod town removed

News, Kasaragod, Kerala, High-Court, Flex board,Illegal Flex boards installed in Kasaragod town removed

News, Kasaragod, Kerala, High-Court, Flex board,Illegal Flex boards installed in Kasaragod town removed

News, Kasaragod, Kerala, High-Court, Flex board,Illegal Flex boards installed in Kasaragod town removed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, High-Court, Flex board,Illegal Flex boards installed in Kasaragod town removed