Join Whatsapp Group. Join now!
Aster MIMS 10/10/2023

മണ്ണെണ്ണ വിളക്കില്‍നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. Periya, Obituary, Kasaragod, News, Burnt, MP Rajitha, Housewife dies during treatment for burn injury
പെരിയ: (www.kasargodvartha.com 09.10.2018) ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ചാലിങ്കാല്‍ ഏച്ചിത്തടത്തെ എം ഗോപാലന്റെ ഭാര്യയും ചാലിങ്കാല്‍ വനിത സര്‍വ്വീസ് സഹകരണ സംഘത്തിന്റെ കലക്ഷന്‍ ഏജന്റുമായ എം പി രജിത(38)യാണ് മരണപ്പെട്ടത്.

ഞായറാഴ്ച വീട്ടിലെ മണ്ണെണ്ണ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീപടര്‍ന്നാണ് പൊള്ളലേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Periya, Obituary, Kasaragod, News, Burnt, MP Rajitha, Housewife dies during treatment for burn injury