ബദിയടുക്ക: (www.kasargodvartha.com 26.10.2018) മകള്‍ ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുത്തിഗെ ബയലിലെ സദാശിവയുടെ ഭാര്യ മോഹിനി ഷെട്ടി(50)യാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. മകള്‍ ദീക്ഷയ്‌ക്കൊപ്പം സഞ്ചരിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു.
റോഡിലേക്ക് തലയിടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ദേര്‍ളകട്ടെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. മറ്റു മക്കള്‍: ജയരാജ്, പുണിത്രാജ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: House wife died after accident Injury, Scooter, Accident, Injured, Death, Obituary, News, Kasaragod, Badiyadukka.