Join Whatsapp Group. Join now!
Aster MIMS 10/10/2023

തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറിയ വീട്ടമ്മ കോണിയില്‍ നിന്നും വീണ് മരിച്ചു

തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറിയ വീട്ടമ്മ കോണിയില്‍ നിന്നും വീണ് മരിച്ചു. പൗണ്ട് മേലേപുരയിടത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സാബിറ (42)യാണ് മരിച്ചത്. Kerala, news, Top-Headlines, Thrissur, Death, Obituary, House wife dad after falls from Terres
തൃശൂര്‍: (www.kasargodvartha.com 01.10.2018) തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറിയ വീട്ടമ്മ കോണിയില്‍ നിന്നും വീണ് മരിച്ചു. പൗണ്ട് മേലേപുരയിടത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സാബിറ (42)യാണ് മരിച്ചത്. കുടുംബശ്രീ യോഗത്തിനു പോകാനായി വിളിക്കാനെത്തിയ അയല്‍വാസിയായ സ്ത്രീയാണ് സാബിറയെ നിലത്തുവീണുകിടക്കുന്നത് കണ്ടത്.

ഉടന്‍ വേലൂപ്പാടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീടിന്റെ ടെറസിലെ ഇരുമ്പുകോണിയില്‍ നിന്നാണ് വീണതെന്ന് സംശയിക്കുന്നു. മക്കള്‍: തന്‍വീര്‍, തജ്മല്‍, തസ്ലീമ. മരുമകന്‍: നജീബ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Thrissur, Death, Obituary, House wife dad after falls from Terres
  < !- START disable copy paste -->