Join Whatsapp Group. Join now!
Aster MIMS 10/10/2023

കടകളടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാന്‍ ശ്രമിച്ചു; 50 ഓളം പേര്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

കുമ്പളയില്‍ കടകളടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. വിവരമറിഞ്ഞ് Kasaragod, Kerala, news, Top-Headlines, Kumbala, Harthal, Trending, Harthal supporters attempt to close Uroos Committee; Case against 50
കുമ്പള: (www.kasargodvartha.com 18.10.2018) കുമ്പളയില്‍ കടകളടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഹര്‍ത്താല്‍ അനുകൂലികളെ പിടിച്ചുമാറ്റിയതിനാല്‍ അക്രമസംഭവമുണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് 50 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുമ്പള ടൗണില്‍ കടകളടപ്പിക്കാനെത്തിയ ഒരു സംഘം ഹര്‍ത്താല്‍ അനുകൂലികള്‍ കുമ്പള ബദര്‍ ജുമാമസ്ജിദ് ഉറൂസ് കമ്മിറ്റി ഓഫീസും അടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Harthal, Trending, Harthal supporters attempt to close Uroos Committee; Case against 50
  < !- START disable copy paste -->