Join Whatsapp Group. Join now!
Aster MIMS 10/10/2023

അംഗണ്‍വാടിയില്‍ ഫുഡ് സേഫ്റ്റി വിഭാഗം റെയ്ഡ്; കാലാവധി കഴിഞ്ഞ പോഷകാഹാര പാക്കറ്റുകള്‍ പിടിച്ചെടുത്തു

അംഗണ്‍വാടിയില്‍ ഫുഡ് സേഫ്റ്റി വിഭാഗം റെയ്ഡ് നടത്തി. പരിശോധനയില്‍ കാലാവധി കഴിഞ്ഞ പോഷകാഹാര പാക്കറ്റുകള്‍ പിടിച്ചെടുത്തു. ചെടേക്കാലില്‍ പ്രവര്‍ത്തിക്കുന്ന അംഗണ്‍വാടിയിലാണ് Kasaragod, Kerala, news, Badiyadukka, Raid, Food, Food Safety authority raid in Anganvady; Old packet food seized
ബദിയടുക്ക: (www.kasargodvartha.com 12.10.2018) അംഗണ്‍വാടിയില്‍ ഫുഡ് സേഫ്റ്റി വിഭാഗം റെയ്ഡ് നടത്തി. പരിശോധനയില്‍ കാലാവധി കഴിഞ്ഞ പോഷകാഹാര പാക്കറ്റുകള്‍ പിടിച്ചെടുത്തു. ചെടേക്കാലില്‍ പ്രവര്‍ത്തിക്കുന്ന അംഗണ്‍വാടിയിലാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്.

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കേണ്ടിയിരുന്ന പഴകിയ അമൃതം പോഷകാഹാര പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Raid, Food, Food Safety authority raid in Anganvady; Old packet food seized
  < !- START disable copy paste -->