Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യപിച്ച് ബസോടിച്ച കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച് ബസോടിച്ച കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാസര്‍കോട് ഡിപ്പോയിലെ Kasaragod, Kerala, news, Top-Headlines, KSRTC, Bekal, Liquor-drinking, Drunken Bus Driver held by police
ബേക്കല്‍: (www.kasargodvartha.com 17.10.2018) മദ്യപിച്ച് ബസോടിച്ച കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാസര്‍കോട് ഡിപ്പോയിലെ ആര്‍ ആര്‍ സി 295 നമ്പര്‍ കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ എടനീര്‍ മുണ്ടേമൂലയിലെ സുരേഷിനെ (55)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച വൈകിട്ടോടെയാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. പൂച്ചക്കാട് വെച്ച് ബസ് വളഞ്ഞും പുളഞ്ഞും പോകുന്നത് കണ്ട് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞുവെക്കുകയും ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് കെ എസ് ആര്‍ ടി സി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, KSRTC, Bekal, Liquor-drinking, Drunken Bus Driver held by police
  < !- START disable copy paste -->