Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് പാഞ്ഞുകയറി; ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു വീണു

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു വീണു. കാഞ്ഞങ്ങാട്- പാണത്തൂര്‍ റൂട്ടില്‍ ഇരിയ മുട്ടിച്ചരലിലാണ് Kasaragod, Kerala, news, Kanhangad, Electric post, Car, Car hits Electric Post
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2018) നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു വീണു. കാഞ്ഞങ്ങാട്- പാണത്തൂര്‍ റൂട്ടില്‍ ഇരിയ മുട്ടിച്ചരലിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30മണിയോടെയാണ് സംഭവം.

യാത്രക്കാരോ മറ്റു വാഹനങ്ങളോ റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Electric post, Car, Car hits Electric Post
  < !- START disable copy paste -->