Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷവര്‍മ്മ കഴിക്കുന്നവരാണോ? ശ്രദ്ധിക്കൂ...

തുറന്നു വെച്ചതും പൊടിയും പുകയും തട്ടി കച്ചവടം ചെയ്യുന്നതുമായ സ്ഥാപനങ്ങളില്‍ നിന്നും ഷവര്‍മ കഴിക്കരുതെന്ന് ഫുഡ് സേഫ്റ്റി വിഭാഗം മുന്നറിയിപ്പ് നല്‍കി. കഴിക്കുന്ന സ്ഥാപനത്തില്‍ Kannur, news, Top-Headlines, Food, health, Are you eating shavarma? Listen
കണ്ണൂര്‍: (www.kasargodvartha.com 03.10.2018) തുറന്നു വെച്ചതും പൊടിയും പുകയും തട്ടി കച്ചവടം ചെയ്യുന്നതുമായ സ്ഥാപനങ്ങളില്‍ നിന്നും ഷവര്‍മ കഴിക്കരുതെന്ന് ഫുഡ് സേഫ്റ്റി വിഭാഗം മുന്നറിയിപ്പ് നല്‍കി. കഴിക്കുന്ന സ്ഥാപനത്തില്‍ വൃത്തിയും ശുചിത്വവും എഫ്എസ്എസ്എ ലൈസന്‍സുമുള്ളവയാണെന്നും ഉറപ്പുവരുത്തണമെന്നും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ഷവര്‍മയ്‌ക്കൊപ്പം നല്‍കുന്ന മയോനൈസിന്റെ രുചിയിലും മണത്തിലും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യണം. ചെറിയ കുട്ടികള്‍ക്ക് രാത്രി ഏഴു മണിക്ക് ശേഷം ഷവര്‍മ കഴിക്കാന്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. പാഴ്‌സലായി വാങ്ങുകയാണെങ്കില്‍ അവ ഫ്രിഡ്ജില്‍ സൂക്ഷിച്ചു കഴിക്കരുതെന്നും ഫുഡ് സേഫ്റ്റി വിഭാഗം മുന്നറിയിപ്പ് നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, news, Top-Headlines, Food, health, Are you eating shavarma? Listen
  < !- START disable copy paste -->