കാസര്‍കോട്: (www.kasargodvartha.com 01.10.2018) കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ ഓവര്‍സിയര്‍ക്കെതിരെ പോലീസ് കേസെടുത്തു. നഗരസഭ മൂന്നാം ഗ്രേഡ് ഓവര്‍സീയര്‍ സി.എസ് അജിതയ്‌ക്കെതിരെയാണ് 509, 506, 120 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് നഗരസഭ ചെയര്‍പേഴ്സന് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ സി.എസ് അജിതയുടെതായ ശബ്ദരേഖ പുറത്തുവന്നത്. ജനപ്രതിനിധികളെ സമൂഹ മധ്യത്തില്‍ അപാനിക്കുന്ന തരത്തിലുള്ള അച്ചടക്ക ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ 2011ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ (8) പ്രകാരം ഓവര്‍സിയറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
Related News:
നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തി ഫോണ്‍സന്ദേശം; വനിതാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Top-Headlines, Kasaragod-Municipality, Abusing voice clip; Police case against Municipal Overseer
< !- START disable copy paste -->