തിരുവനന്തപുരം: (www.kasargodvartha.com 02.10.2018) ഇരുനിലവീട്ടില്‍ പെണ്‍വാണിഭം നടത്തിയതിന് അറസ്റ്റിലായ ആറ് സ്ത്രീകളടക്കം ഒമ്പത് പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പട്ടം ചാലക്കുഴി ഭാഗത്ത് കുടുംബമായി ജീവിക്കുന്നെന്ന വ്യാജേന പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ സൈറ്റിലൂടെ ഇരകളെ ആകര്‍ഷിച്ചായിരുന്നു പെണ്‍വാണിഭം. ഇവരുടെ കൈയില്‍ നിന്നും 40,000 രൂപ പിടികൂടിയിരുന്നു. സംഘത്തിനൊപ്പം പിടികൂടിയ മൂന്ന് സ്ത്രീകളെ പൂജപ്പുരയിലെ മഹിള കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയായ നബീസയുടെ പക്കല്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ നിന്നും നിരവധി ഫോണ്‍ നമ്പറുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
സംഘം ഉപയോഗിച്ചിരുന്ന ഓണ്‍ലൈന്‍ സൈറ്റ് നിരീക്ഷണത്തിലാണെന്നും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് ജില്ലയ്ക്ക് പുറത്തുള്ള ഇവരുടെ ബന്ധങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, news, Top-Headlines, Remand, case, accused, Molestation, 9 accused remanded for molestation case