Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രിപ്പിളടിച്ച് വരികയായിരുന്ന ബൈക്ക് പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു; കഞ്ചാവ് കണ്ടെത്തി, മൂന്ന് പേര്‍ അറസ്റ്റില്‍, ബൈക്ക് പിടിച്ചെടുത്തു

ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗസംഘത്തെ പോലീസ് പിടികൂടി കേസെടുത്തു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ 3 arrested with Ganja, Vellarikundu, Kasaragod, News, Ganja, Ganja seized, Arrest, Bike.
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.10.2018) ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗസംഘത്തെ പോലീസ് പിടികൂടി കേസെടുത്തു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട വരക്കാടിലെ സനല്‍ കെ മാത്യു (19), പരപ്പയിലെ ജോയല്‍ പോള്‍ (19), രാജപുരം മാലകല്ലിലെ ദീപക് രാജന്‍ (19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ വിഷ്ണുപ്രസാദും സംഘവും ചേര്‍ന്ന് പിടികൂടിയത്.
3 arrested with Ganja, Vellarikundu, Kasaragod, News, Ganja, Ganja seized, Arrest, Bike.

ഇവരുടെ കൈയില്‍ നിന്നും 36 ഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ കോട്ടച്ചേരിയില്‍ വെച്ച് പട്രോളിംഗിനിടയിലാണ് സംഘം പിടിയിലായത്. സംശയം തോന്നിയ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 3 arrested with Ganja, Vellarikundu, Kasaragod, News, Ganja, Ganja seized, Arrest, Bike.