Join Whatsapp Group. Join now!
Aster MIMS 10/10/2023

കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മൂഡുബിദ്രി പ്രാന്ധ്യയിലെ ചരീഷ്മ പൂജാരി (20)യാണ് കൊല്ലപ്പെട്ടത്. മംഗളൂരു ബജലിലെ ലോഹിത് (23) ആണ് തൂങ്ങിമരിച്ചത്. Mangalore, news, Top-Headlines, Murder, Crime, National, Youth stabs lover to death; hangs himself
മംഗളൂരു: (www.kasargodvartha.com 29.09.2018) കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മൂഡുബിദ്രി പ്രാന്ധ്യയിലെ കരീഷ്മ പൂജാരി (20)യാണ് കൊല്ലപ്പെട്ടത്. മംഗളൂരു ബജലിലെ ലോഹിത് (23) ആണ് തൂങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന കരീഷ്മയെ ലോഹിത് കഴുത്തിന് വെട്ടുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷമാണ് ലോഹിത് തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ് മൂഡുബിദ്രി പോലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, Murder, Crime, National, Youth stabs lover to death; hangs himself
  < !- START disable copy paste -->Youth stabs lover to death; hangs himself