കണ്ണൂര്‍: (www.kasargodvartha.com 24.09.2018) മദ്യലഹരിയില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ഇതേ തുടര്‍ന്ന് റോഡരികില്‍ സംസാരിച്ചു കൊണ്ടിരിക്കെ വയറിനു കുത്തേല്‍ക്കുകയും ചെയ്ത യുവാവിനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിലാത്തറ കക്കോണി വി വി പ്രേമനാണ് (45) കുത്തേറ്റത്.
ഞായറാഴ്ച ഉച്ചയോടെ ദേശീയപാത പിലാത്തറ പീരിക്കാംതടത്തില്‍ വെച്ചാണ് സംഭവം. ഏഴിലോട് അറത്തിപ്പറമ്പില്‍ പടിഞ്ഞാറെ വീട്ടില്‍ രാജേഷ് (34) പ്രേമനെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. രാജേഷിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് രാജേഷ് കത്തിയെടുത്തു പ്രേമനെ കുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Stabbed, hospital, Crime, Injured, Youth stabbed; hospitalized
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, Stabbed, hospital, Crime, Injured, Youth stabbed; hospitalized
< !- START disable copy paste -->