Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരില്‍ യാത്ര വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ വെള്ളിയാഴ്ച്ചയും തുടരും

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്ര വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ വെള്ളിയാഴ്ച്ചയും തുടരും. ഇന്‍ഡിഗോ News, Kannur, Kerala, Top-Headlines, Airport,
കണ്ണൂര്‍:(www.kasargodvartha.com 21/09/2018) കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്ര വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ വെള്ളിയാഴ്ച്ചയും തുടരും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്ര വിമാനമാണ് വെള്ളിയാഴ്ച്ച കണ്ണൂരില്‍ എത്തുക.

74 സീറ്റുകളുള്ള എ ടി ആര്‍ 72 വിമാനമാണ് കണ്ണൂരില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ബോയിങ് 737 വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധന പൂര്‍ണ വിജയം ആയിരുന്നു.

News, Kannur, Kerala, Top-Headlines, Airport,Test fly will continueing in Kannur air port on Friday


ഇതോടെ വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും വരച്ചുചേര്‍ക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് വ്യാഴാഴിച്ച പരീക്ഷണപ്പറക്കലിനെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, Airport,Test fly will continuing in Kannur air port on Friday