Join Whatsapp Group. Join now!
Aster MIMS 10/10/2023

വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിനു നേരെ കല്ലേറ്

വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിനു നേരെ കല്ലേറ്. മാലോത്തെ സഹകരണ ബാങ്ക് Kasaragod, Kerala, News, Kanhangad, Bus, Stone pelting, Bank, Tourism, Stone pelting against Bus.
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.09.2018) വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിനു നേരെ കല്ലേറ്. മാലോത്തെ സഹകരണ ബാങ്ക് ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബസിനു നേരെ ബാഗമണ്ഡലത്തു വെച്ച് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കല്ലേറുണ്ടായത്.


കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് വെച്ച് കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെ സമാന രീതിയില്‍ അക്രമമുണ്ടായിരുന്നതായി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Bus, Stone pelting, Bank, Tourism, Stone pelting against Bus.