Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍തൃമതിയെ വീടിനു സമീപത്തെ ഷെഡില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഭര്‍തൃമതിയെ വീടിനു സമീപത്തെ ഷെഡില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴയങ്ങാടി വെങ്ങര പോസ്റ്റ് ഓഫീസിനടുത്തുള്ള സൂപ്പിക്കാടവീട്ടില്‍ ഖദീജ (29)യെയാണ് Kerala, news, Kannur, Death, Obituary, fire, Top-Headlines, House wife found dead hanged
കണ്ണൂര്‍: (www.kasargodvartha.com 24.09.2018) ഭര്‍തൃമതിയെ വീടിനു സമീപത്തെ ഷെഡില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴയങ്ങാടി വെങ്ങര പോസ്റ്റ് ഓഫീസിനടുത്തുള്ള സൂപ്പിക്കാടവീട്ടില്‍ ഖദീജ (29)യെയാണ് തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് ഷറഫുദ്ദീന്‍ ദുബൈയിലാണ്. ഏക മകന്‍ വിദ്യാര്‍ത്ഥിയായ സിനാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ മലീഖ്, ജഫ്‌നാസ്, അനസ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Death, Obituary, fire, Top-Headlines, House wife found dead hanged
  < !- START disable copy paste -->