Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എസ് എല്‍ സി തുല്യതാ പരീക്ഷ എഴുതാനെത്തിയ വീട്ടമ്മയെയും മകനെയും കാണാതായതായി പരാതി

ഒമ്പത് വയസുകാരനായ മകനെയും കൂട്ടി എസ്എസ്എല്‍സി തുല്യതാ പരിക്ഷ എഴുതാനെത്തിയ വീട്ടമ്മയെ കാണാതായതായി House wife and son go missing; complaint lodged, Missing, Housewife, Son, Kanhangad, Kasaragod, News,
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2018) ഒമ്പത് വയസുകാരനായ മകനെയും കൂട്ടി എസ്എസ്എല്‍സി തുല്യതാ പരിക്ഷ എഴുതാനെത്തിയ വീട്ടമ്മയെ കാണാതായതായി പരാതി. കൊളവയലിലെ ബാബുവിന്റെ ഭാര്യ ഉഷാ കുമാരിയെ (40)യാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഉഷ കുമാരി മകനെയും കൂട്ടി നഗരത്തിലെ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയത്.
House wife and son go missing; complaint lodged, Missing, Housewife, Son, Kanhangad, Kasaragod, News,

എന്നാല്‍ ഏറെ വൈകിയിട്ടും അമ്മയെയും മകനേയും കാണാത്തതിനെ തുടര്‍ന്ന് ബാബുവും വീട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിലാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: House wife and son go missing; complaint lodged, Missing, Housewife, Son, Kanhangad, Kasaragod, News.