Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവ ടെക്കി ബൈക്കപകടത്തില്‍ മരിച്ചു

യുവ ടെക്കി ബൈക്കപകടത്തില്‍ മരിച്ചു. മൂഡുബിദ്രി അരമനെ ബാഗിലുവിലെ ഗുരുരാജ് ഭന്ദര്‍ക്കര്‍ (23) ആണ് Mangalore, Obituary, News, Accident, Bike-Accident, Bike accident: 23 year old software developer succumbs to injuries
മംഗളൂരു:  (www.kasargodvartha.com 29.09.2018) യുവ ടെക്കി ബൈക്കപകടത്തില്‍ മരിച്ചു. മൂഡുബിദ്രി അരമനെ ബാഗിലുവിലെ ഗുരുരാജ് ഭന്ദര്‍ക്കര്‍ (23) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ സ്വരാജ് മൈദാന് സമീപമാണ് ഗുരുരാജിന്റെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഗുരുരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. സോഫ്റ്റ് വെയര്‍ ഡെവലപ്പറായിരുന്നു ഗുരുരാജ്.




Keywords: Mangalore, Obituary, News, Accident, Bike-Accident, Bike accident: 23 year old software developer succumbs to injuries