city-gold-ad-for-blogger

ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കേരള സ്‌റ്റേറ്റ് ചീഫ് കമ്മീഷണറായി കാസര്‍കോട് സ്വദേശിയായ അസീസ് അബ്ദുല്ലയെ നിയമിച്ചു

ന്യൂഡല്‍ഹി: (www.kasargodvartha.com 29.09.2018) ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കേരള സ്‌റ്റേറ്റ് ചീഫ് കമ്മീഷണറായി കാസര്‍കോട് സ്വദേശിയായ അസീസ് അബ്ദുല്ലയെ നിയമിച്ചു. കേന്ദ്ര യൂത്ത് അഫയേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ അംഗികാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്.

നിലവില്‍ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കോംപറ്റിഷന്‍ കമ്മിറ്റി ചെയര്‍മാനായും സേവനം അനുഷ്ടിച്ചുവരികയാണ് അസീസ് അബ്ദുല്ല. ചൗക്കിയിലെ ഡോ. എന്‍ എം അബ്ദുല്ലയുടെ മകനാണ് അസീസ് അബ്ദുല്ല.

ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കേരള സ്‌റ്റേറ്റ് ചീഫ് കമ്മീഷണറായി കാസര്‍കോട് സ്വദേശിയായ അസീസ് അബ്ദുല്ലയെ നിയമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, New Delhi, Top-Headlines, Asees Abdulla appointed as Hindusthan Scout and Guides Kerala state chief commissioner 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia