കാസര്‍കോട്: (www.kasargodvartha.com 05.06.2018) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഡ്രൈവര്‍ മുഹമ്മദിന്റെ മകന്‍ ശറഫുദ്ദീന്‍ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.15 മണിയോടെ തച്ചങ്ങാട് അമ്പങ്ങാട്ട് വെച്ചാണ് അപകടം. www.kasargodvartha.com
പെരിയാട്ടടുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ശറഫുദ്ദീന്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു.
Keywords: Accidental-Death, news, kasaragod, Kerala, Youth, Bekal, Road, Accident, Youth dies in accident, Sharafudheen.