Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ആഴ്ചകള്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍

നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ആഴ്ചകള്‍. എന്നാല്‍ ഇതുവരെ നന്നാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല. എം.ജി. റോഡില്‍ സിറ്റി ടവറിന്
കാസര്‍കോട്: (www.kasargodvartha.com 01.06.2018) നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ആഴ്ചകള്‍. എന്നാല്‍ ഇതുവരെ നന്നാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല. എം.ജി. റോഡില്‍ സിറ്റി ടവറിന് മുന്‍വശത്തെ തിരക്കേറിയ റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.

സമീപത്തെ വ്യാപാരികള്‍ അധികൃതരെ വിവരം അറിയിച്ചിരുന്നുവെങ്കിലും ഒരു പ്രാവശ്യം ജീവനക്കാര്‍ എത്തിയിരുന്നതായും എന്നാല്‍ ഇതുവരെ നന്നാക്കിയില്ലെന്നും പറയുന്നു. കേബിള്‍ കുഴിയിടുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്.

Kasaragod, Kerala, news, Road, Water authority, Drinking water, Water authority pipe damaged in M.G Road


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Road, Water authority, Drinking water, Water authority pipe damaged in M.G Road

  < !- START disable copy paste -->