Join Whatsapp Group. Join now!
Aster MIMS 10/10/2023

കരുണയില്ലാത്ത കള്ളൻ! ഇരുകാലുകളും നഷ്ടപ്പെട്ട യുവാവിന്റെ ജീവിതമാര്‍ഗമായ പെട്ടിക്കട കുത്തിത്തുറന്ന് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി

ഇരുകാലുകളും നഷ്ടപ്പെട്ട യുവാവിന്റെ ജീവിതമാര്‍ഗമായ പെട്ടിക്കട കുത്തിത്തുറന്ന് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയാണ് പള്ളത്തടുക്ക ചൊട്ടത്തടുക്കയിലെ Kasaragod, Kerala, news, Badiyadukka, Robbery, Police, complaint, Top-Headlines, Crime, Robbery in Youth's petty shop
ബദിയടുക്ക: (www.kasargodvartha.com 01.06.2018) ഇരുകാലുകളും നഷ്ടപ്പെട്ട യുവാവിന്റെ ജീവിതമാര്‍ഗമായ പെട്ടിക്കട കുത്തിത്തുറന്ന് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയാണ് പള്ളത്തടുക്ക ചൊട്ടത്തടുക്കയിലെ ഗോപാലന്റെ (38) പെട്ടിക്കടയില്‍ കവര്‍ച്ച നടന്നത്. രാവിലെ പര സഹായത്തോടെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്.

കടയിലെ ഏതാനും സാധനങ്ങള്‍ കടത്തി കൊണ്ടുപോവുകയും അവശേഷിക്കുന്നവ പുറത്ത് വലിച്ചെറിഞ്ഞ നിലയിലുമാണ്. സംഭവത്തില്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Robbery, Police, complaint, Top-Headlines, Crime, Robbery in Youth's petty shop
  < !- START disable copy paste -->