മഞ്ചേശ്വരം: (www.kasargodvartha.com 08.06.2018) കളക്ഷന്‍ തുകയുമായി മൊബൈല്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് മുങ്ങി. സംഭവത്തില്‍ പരാതിയുമായി മാനേജര്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഉപ്പളയിലെ നാസറിന്റെ ഉടമസ്ഥതയിലുളള്ള എയര്‍ടെല്‍ ജി.എം.ടു കമ്മ്യൂണിക്കേഷനു കീഴില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ബദിയടുക്ക പെര്‍ഡാലയിലെ പ്രേം രാജ് ആണ് കളക്ഷന്‍ തുകയുമായി മുങ്ങിയതെന്നാണ് പരാതി.
ജൂണ്‍ ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളിലെ കളക്ഷന്‍ ഓഫീസില്‍ ഏല്‍പ്പിക്കാതെ മുങ്ങുകയായിരുന്നു. 1,80,000 രൂപയും, 75,000 രൂപയുടെ കൂപ്പണുകളും, കൂടാതെ ഇ.സി സ്റ്റോക്കുമായാണ് യുവാവ് കടന്നു കളഞ്ഞതെന്ന് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രേംരാജിനെ കുറിച്ച് വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവന്‍ ബംഗളൂരുവിലേക്ക് പോയെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് അറിയുന്നത്.
പ്രേംരാജിനെ കണ്ടെത്താന്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് മഞ്ചേശ്വരം എസ് ഐ ഷാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Complaint, Police-station, Police, Case, Mobile Executive Escaped with collection money; complained.
< !- START disable copy paste -->ജൂണ്‍ ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളിലെ കളക്ഷന്‍ ഓഫീസില്‍ ഏല്‍പ്പിക്കാതെ മുങ്ങുകയായിരുന്നു. 1,80,000 രൂപയും, 75,000 രൂപയുടെ കൂപ്പണുകളും, കൂടാതെ ഇ.സി സ്റ്റോക്കുമായാണ് യുവാവ് കടന്നു കളഞ്ഞതെന്ന് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രേംരാജിനെ കുറിച്ച് വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവന്‍ ബംഗളൂരുവിലേക്ക് പോയെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് അറിയുന്നത്.