Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു എയര്‍പോര്‍ട്ടില്‍ ഫ്രീ വൈഫൈ സംവിധാനം

മംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി ഫ്രീ വൈഫൈ സംവിധാനം Mangalore, National, News, Airport, Top-Headlines, Mangaluru airport introduces WiFi facility for passengers, free for 45 mins.
മംഗളൂരു: (www.kasargodvartha.com 06.06.2018) മംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി ഫ്രീ വൈഫൈ സംവിധാനം ഒരുക്കി. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 45 മിനുട്ട് സമയത്തേക്കാണ് ഫ്രീ വൈഫൈ ഒരാള്‍ക്ക് ലഭ്യമാകുക.

വൈഫൈ ലഭിക്കാനായി വൈഫൈ സ്‌കാനറില്‍ 'AAI Free Vodafone WiFi' എന്ന നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്യണം.

Mangalore, National, News, Airport, Top-Headlines, Mangaluru airport introduces WiFi facility for passengers, free for 45 mins.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, National, News, Airport, Top-Headlines, Mangaluru airport introduces WiFi facility for passengers, free for 45 mins.
< !- START disable copy paste -->