Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനിച്ച കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ജനിച്ച കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു.News, Kollam, Kerala, Death, Accident, Top-Headlines,
കൊല്ലം:(www.kvartha.com 01/06/2018) ജനിച്ച കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇടത്തറ കല്ലടയില്‍ വിനോദ് (രാജേഷ്- 38) ആണ് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം നിലമേല്‍ മടത്തറ റോഡില്‍ കാഞ്ഞിരത്തുംമൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.

വിനോദ് ഓടിച്ചിരുന്ന ബൈക്കില്‍ ബസിടിക്കുകയായിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന വിനോദ് രണ്ടുമാസം മുമ്പ് പിറന്ന മകനെ കാണാന്‍ നാട്ടിലെത്തിയതായിരുന്നു. ഭാര്യ: വിന്ധ്യ. മക്കള്‍: അര്‍ജുന്‍, ആദിനാഥ്.

News, Kollam, Kerala, Death, Accident, Top-Headlines, Man died in Bike-Bus accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Death, Accident, Top-Headlines, Man died in Bike-Bus accident