ഉപ്പള: (www.kasargodvartha.com 03.06.2018) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. മംഗല്‍പാടി കുക്കാരിലെ മുഹമ്മദ് ബഷീര്‍ (56) ആണ് മരിച്ചത്. 35 വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.
അഹ് മദ് ബാവ- പാത്തുഞ്ഞി ദമ്പതികളുടെ മകനാണ് ബഷീര്‍. ഭാര്യ: ഷംഷാദ്. മക്കള്‍: ഷാനവാസ്, സാജിദ. സഹോദരങ്ങള്‍: ഗഫൂര്‍, ശാക്കിര്‍, സുഹ്റ, നബീസ, മുംതാസ്. മൃതദേഹം ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Gulf, Kasaragod native died in Sharjah
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Gulf, Kasaragod native died in Sharjah
< !- START disable copy paste -->