മുള്ളേരിയ:(www.kasargodvartha.com 09/06/2018) ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ പോലീസിലെത്തി. ആദൂര്‍ മിഞ്ചിപദവിലെ നാരായണ (45) യെ കാണാതായതായാണ് ഭാര്യ കാഞ്ഞങ്ങാട് സ്വദേശിനി രാധ പോലീസില്‍ പരാതിപ്പെട്ടത്. മെയ് 20 മുതല്‍ നാരായണയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു.
ഭാര്യ കാഞ്ഞങ്ങാട്ടെ സ്വന്തം വീട്ടിലാണ് താമസം. മെയ് 17ന് ഭാര്യാവീട്ടിലെത്തി മിഞ്ചിപ്പദവിലെ വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. പിന്നീടാണ് കാണാതായതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mulleria, Kasaragod, Kerala, Missing, Complaint, Investigation, Police, Husband goes missing; wife complaint lodged