Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസിയെ വീട്ടില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ടു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസിയെ വീട്ടില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ടു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മഞ്ചേശ്വരം Kasaragod, Kerala, news, Manjeshwaram, Accident, Driver, Car fallen to pit; Driver escaped
മഞ്ചേശ്വരം: (www.kasargodvartha.com 01.06.2018) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസിയെ വീട്ടില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ടു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് അപകടമുണ്ടായത്.

ഗള്‍ഫില്‍ നിന്നും മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയ ബന്ധുവിനെ ഉപ്പളയില്‍ കൊണ്ടുവിട്ട് തിരിച്ച് മഞ്ചേശ്വരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട റിറ്റ്‌സ് കാര്‍ ദേശീയപാതക്കരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.


Keywords: Kasaragod, Kerala, news, Manjeshwaram, Accident, Driver, Car fallen to pit; Driver escaped
  < !- START disable copy paste -->