ചെറുവത്തൂര്‍: (www.kasargodvartha.com 09.06.2018) കാര്‍ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവറടക്കം നാലു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മയ്യിച്ച വളവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൊച്ചിയില്‍ നിന്നും ശിവമൊഗ്ഗയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ആരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
നാലു ദിവസം മുമ്പ് കൊല്ലത്തു നിന്ന് മംഗളൂരുവിലേക്കു കക്കയും കയറ്റി പോകുകയായിരുന്ന ലോറി ഇവിടെത്തന്നെ തലകീഴായി മറിഞ്ഞിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം തുടര്‍ക്കഥയായതോടെ ഇവിടുടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Ksaragod, Kerala, News, Car-Accident, Car accident in Mayyicha Turn.
< !- START disable copy paste -->നാലു ദിവസം മുമ്പ് കൊല്ലത്തു നിന്ന് മംഗളൂരുവിലേക്കു കക്കയും കയറ്റി പോകുകയായിരുന്ന ലോറി ഇവിടെത്തന്നെ തലകീഴായി മറിഞ്ഞിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം തുടര്‍ക്കഥയായതോടെ ഇവിടുടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.