നീലേശ്വരം: (www.kasargodvartha.com 04.06.2018) പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ബാനര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. കരിന്തളം കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂള്‍ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ബാനറാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്‌കൂള്‍ ഗേറ്റിനു സമീപത്തു സ്ഥാപിച്ച എസ്എഫ്‌ഐ പതാകയ്ക്കും പോസ്റ്ററുകള്‍ക്കും കരി ഓയില്‍ ഒഴിച്ചിട്ടുണ്ട്.
പ്രവേശനോത്സവത്തിന്റെ ബാനര്‍ വികൃതമാക്കിയതിന് സ്‌കൂള്‍ പ്രധാനാധ്യാപകനും പിടിഎ പ്രസിഡണ്ടും വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, school, complaint, Black oil attack against Banner of School, complained
< !- START disable copy paste -->