city-gold-ad-for-blogger

പഴം തീനി വവ്വാലുകളിലും നിപ ഇല്ല, ഭോപ്പാല്‍ ലാബിലേക്കയച്ച സാമ്പിള്‍ റിപ്പോര്‍ട്ട് നെഗറ്റീവ്

കോഴിക്കോട്:(www.kasargodvartha.com 02/06/2018) പഴം തീനി വവ്വാലുകളിലും നിപ ഇല്ല. ഭോപ്പാല്‍ ലാബിലേക്കയച്ച സാമ്പിള്‍ റിപ്പോര്‍ട്ട് ഫലം പുറത്തു വന്നു.നിപ്പാ വൈറസ് ബാധയുടെ ഉവിടം കണ്ടെത്താനായി ഭോപ്പാലിലെ ലാബിലേക്ക് അയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.

പിടികൂടിയ 13 പഴം തീനി വവ്വാലുകളിലും നിപ വൈറസ് ഇല്ല എന്നാണ് പരിശോധന ഫലം തരുന്ന വിവരം.ചങ്ങരോത്തിന് അടുത്തുള്ള ജാനകിക്കാട്ടില്‍നിന്നാണ് പഴംതീനി വവ്വാലുകളെ ശേഖരിച്ചത്.

പഴം തീനി വവ്വാലുകളിലും നിപ ഇല്ല, ഭോപ്പാല്‍ ലാബിലേക്കയച്ച സാമ്പിള്‍ റിപ്പോര്‍ട്ട് നെഗറ്റീവ്

നേരത്തെ രോഗബാധയുണ്ടായ പ്രദേശത്തെ കിണറ്റില്‍ നിന്നും പ്രാണിതീനി വവ്വാലുകളെ പിടിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ആ ഫലവും നെഗറ്റീവ് ആയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Trending, Health,Bhopal lab report result was negative,No Nipha virus in fruit eating bats,  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia