Join Whatsapp Group. Join now!
Aster MIMS 10/10/2023

മലപ്പുറത്ത് വ്യാപാരിയായ കാസര്‍കോട് സ്വദേശിയെ അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Malappuram, Accused, Crime, മലപ്പുറത്ത് വ്യാപാരിയായ കാസര്‍കോട് സ്വദേശിയെ അക്രമിച്ച കേസില്‍ Kasaragod, Kerala, News, Attack case, Police, Arrest, Assault, Complaint, Case, Top-Headlines, Attack case; accused arrested.
മലപ്പുറം: (www.kasargodvartha.com 01.06.2018) മലപ്പുറത്ത് വ്യാപാരിയായ കാസര്‍കോട് സ്വദേശിയെ അക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. വൈലത്തൂര്‍ മണ്ണാരക്കല്‍ കളത്തത്തൊടുവില്‍ നാസറിനെ (52)യാണ് കല്‍പകഞ്ചേരി എസ്.ഐ. പി.എസ്. മഞ്ജിത്ലാലും സംഘവും അറസ്റ്റ്‌ചെയ്തത്. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശി ഇസ്മാഈലിനാണ് മര്‍ദനമേറ്റത്. വൈലത്തൂരില്‍ വ്യാപാരിയാണ് ഇസ്മാഈല്‍.

Malappuram, Accused, Crime, Kasaragod, Kerala, News, Attack case, Police, Arrest, Assault, Complaint, Case, Top-Headlines, Attack case; accused arrested.

ഇസ്മാഈല്‍ നാസറിന്റെ പക്കല്‍നിന്ന് പലിശക്ക് പണം വാങ്ങിയിരുന്നു. തവണകളായി മുഴുവന്‍ സംഖ്യയും കൊടുത്തുതീര്‍ത്ത ശേഷം ഗ്യാരന്റിയായി നല്‍കിയ രണ്ട് ചെക്കുകള്‍ തിരിച്ചുവാങ്ങാന്‍ ചെന്നപ്പോള്‍ വീട്ടില്‍ വെച്ച് നാസര്‍ മര്‍ദിച്ചുവെന്നാണ് ഇസ്മാഈലിന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Accused, Crime, Kasaragod, Kerala, News, Attack case, Police, Arrest, Assault, Complaint, Case, Top-Headlines, Attack case; accused arrested.
< !- START disable copy paste -->