തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.06.2018) കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ എസ്എസ്‌ഐക്കെതിരെ പോലീസ് കേസെടുത്തു. ചന്തേര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ മോഹനനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പൂച്ചോല്‍ ബസ് സ്റ്റോപ്പ് പരിസരത്താണ് അപകടമുണ്ടായത്.
മോഹനന്‍ ഓടിച്ച കാറര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തില്‍ കൊയോങ്കരയിലെ നിമിത്തിന് (20) പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മോഹനന്‍ ഓടിച്ച കാറര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തില്‍ കൊയോങ്കരയിലെ നിമിത്തിന് (20) പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Related News:
എഎസ്‌ഐ ഓടിച്ച കാര്‍ ബൈക്കിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്, കാറോടിച്ചത് മദ്യലഹരിയിലാണെന്നാരോപിച്ച് നാട്ടുകാര്‍ എഎസ്‌ഐയെ തടഞ്ഞുവെച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trikaripur, Car, Accident, Bike, ASI, Case, Accident; Case against ASI.
Keywords: Kasaragod, Kerala, News, Trikaripur, Car, Accident, Bike, ASI, Case, Accident; Case against ASI.