ബെല്‍ത്തങ്ങാടി: (www.kasargodvartha.com 03.06.2018) കനത്ത മഴയില്‍ എട്ടുവയസുകാരന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ദക്ഷിണ കന്നഡ ബെല്‍ത്തങ്ങാടി യെര്‍ബുദെലുവിലെ വദപ്പ ഗൗഡ- യശോദ ദമ്പതികളുടെ മകന്‍ കൗഷികാണ് വെള്ളത്തില്‍ ഒലിച്ചുപോയി മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
വെള്ളത്തിനടുത്ത് നില്‍ക്കുകയായിരുന്ന കൗഷിക് അബദ്ധത്തില്‍ ഒലിച്ചുപോകുന്ന വെള്ളത്തില്‍ വീഴുകയായിരുന്നു. കാര്‍ത്തിക്, കാവ്യ എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Rain, 8-year-old boy drowns in rivulet following heavy rain in Beltangady
< !- START disable copy paste -->