കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2018) പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരണപ്പെട്ടു. പുഞ്ചാവി സ്‌കൂളിന് സമീപത്തെ ഫൈസലിന്റെ ഭാര്യ ഫൗസിയ(32)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടത്. വ്യാഴാഴ്ചയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഫൗസിയ പ്രസവിച്ചത്.
തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തും മുമ്പ് തന്നെ മരണപ്പെടുകയും ചെയ്തു. ഫൗസിയയുടെ അഞ്ചാമത്തെ പ്രസവമാണിത്. മൃതദേഹം പുഞ്ചാവിയിലെ ഭര്‍തൃവീട്ടില്‍ കൊണ്ടുവന്നശേഷം കാലിച്ചാനടുക്കത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് കാലിച്ചാനടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Obituary, Death, Delivery, Woman died after delivery.