Join Whatsapp Group. Join now!
Aster MIMS 10/10/2023

യുഎഇയില്‍ കാലാവസ്ഥാമാറ്റം,പൊടിക്കാറ്റിന് ശമനം, പലയിടത്തും മഴ

യുഎഇയില്‍ കാലാവസ്ഥാമാറ്റം.പൊടിക്കാറ്റിന് ശമനം.പലയിടത്തും മഴ. യു എ ഇലെ News, Dubai, Gulf, UAE, Rain,
ദുബൈ:(www.kasargodvartha.com 16/05/2018) യുഎഇയില്‍ കാലാവസ്ഥാമാറ്റം.പൊടിക്കാറ്റിന് ശമനം.പലയിടത്തും മഴ. യു എ ഇലെ ഷാര്‍ജ, ഖോര്‍ ഖവൈര്‍, അല്‍ നഖീല്‍, ഖലീലാല്‍ തുടങ്ങിയ ഇടങ്ങളിലാണ് മഴപെയ്തത്. നിലവില്‍ മേഘം മൂടിക്കെട്ടിയ കാലാവസ്ഥയാണുള്ളത്.

 News, Dubai, Gulf, UAE, Rain, Weather change in UAE

തീരദേശ പ്രദേശങ്ങളിലും, വടക്ക് കിഴക്ക് പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. തിരമാലകളുടെ ശക്തി കൂടാനും സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച്ചവരെ ഈ അവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Dubai, Gulf, UAE, Rain, Weather change in UAE