Join Whatsapp Group. Join now!
Aster MIMS 10/10/2023

മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം

മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് വിദ്യാര്‍ത്ഥിനിക്കു പൊള്ളലേറ്റു. കരിന്തളത്തെ Nileshwaram, Kasaragod, Kerala, News, Student, Hospital, Treatment, Student Seriously injured after burning.
നീലേശ്വരം: (www.kasargodvartha.com 30.05.2018) മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് വിദ്യാര്‍ത്ഥിനിക്കു പൊള്ളലേറ്റു. കരിന്തളത്തെ തങ്കച്ചന്‍ - ഷൈനി ദമ്പതികളുടെ മൂത്തമകള്‍ അയോണ സിറിയക്കിനാണ് (ഒമ്പത്) ഗുരുതരമായി പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാതാപിതാക്കള്‍ പശുവിനു പുല്ലരിയാന്‍ പോയ സമയത്ത് കുട്ടി മണ്ണെണ്ണ വിളക്കു കത്തിക്കുകയും അതില്‍ നിന്നും വസ്ത്രത്തിലേക്കു തീ പടര്‍ന്നതായും സംശയിക്കുന്നു.

Nileshwaram, Kasaragod, Kerala, News, Student, Hospital, Treatment, Student Seriously injured after burning.

ദേഹമാസകലം പൊള്ളലേറ്റ അയോണ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനിയാണ് അയോണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Student, Hospital, Treatment, Student Seriously injured after burning.
< !- START disable copy paste -->