കോട്ടയം: (www.kasargodvartha.com 17.05.2018) കോട്ടയത്തെ വിറപ്പിച്ച് കൊടുങ്കാറ്റും ശക്തമായ ഇടിമിന്നലും. കോട്ടയം താലൂക്കില്‍ മാത്രം ആറരക്കോടിയുടെ നാശനഷ്ടമാണ് വിതച്ചത്. ഇടിമിന്നലേറ്റ് തിടനാട്ട് ഒരാള്‍ മരണപ്പെട്ടു. മറ്റൊരാള്‍ക്ക് മിന്നലേറ്റ് പരിക്കേറ്റു. 216 വീടുകള്‍ തകര്‍ന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളില്‍ മഴ തിമിര്‍ത്തു പെയ്തു.
കാവക്കുഴി റോഡിലെ മതിലും വൈദ്യുത പോസ്റ്റുകളും തകര്‍ന്നു.
കാവക്കുഴി റോഡിലെ മതിലും വൈദ്യുത പോസ്റ്റുകളും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kottayam, Rain, Storm, Thunder, Damaged, Houses, 1 Death, Top-Headlines, Storm in Kottayam.
Keywords: Kerala, news, Kottayam, Rain, Storm, Thunder, Damaged, Houses, 1 Death, Top-Headlines, Storm in Kottayam.