Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂട്ടറിന്റെ സീറ്റ് തുറന്ന ഗൃഹനാഥന്‍ കണ്ടത് വിഷപ്പാമ്പിനെ

സ്‌കൂട്ടര്‍ യാത്രക്കാര്‍ യാത്ര തിരിക്കുന്നതിനു മുമ്പ് സ്‌കൂട്ടര്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. കഴിഞ്ഞ ദിവസം പൂങ്കാവില്‍ സ്‌കൂട്ടറിന്റെ സീറ്റ് Top-Headlines, Kerala, News, Alappuzha, Snake, Scooter, Seat, Snake found in Scooter
ആലപ്പുഴ: (www.kasargodvartha.com 18.05.2018) സ്‌കൂട്ടര്‍ യാത്രക്കാര്‍ യാത്ര തിരിക്കുന്നതിനു മുമ്പ് സ്‌കൂട്ടര്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. കഴിഞ്ഞ ദിവസം പൂങ്കാവില്‍ സ്‌കൂട്ടറിന്റെ സീറ്റ് തുറന്ന യാത്രക്കാരന്റെ കണ്ട വിഷപ്പാമ്പിനെയ പൂങ്കാവ് തയ്യില്‍ വീട്ടില്‍ ടി.എം. വര്‍ഗീസാണ് തന്റെ സ്‌കൂട്ടറിനിടയില്‍ അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്.

രാവിലെ യാത്ര പോകും മുമ്പ് പെട്രോള്‍ മിച്ചമെത്രയുണ്ടെന്നു നോക്കാന്‍ വേണ്ടിയാണ് വര്‍ഗീസ് സ്‌കൂട്ടറിന്റെ സീറ്റ് തുറന്നത്. അപ്പോഴാണ്  പെരുമ്പാമ്പിനെ പോലെ തോന്നിക്കുന്ന പുള്ളികളുള്ള അണലി വര്‍ഗത്തില്‍പ്പെട്ട വിഷപ്പാമ്പിനെ കണ്ടത്. ഏറെ നേരം പണിപ്പെട്ടാണു പാമ്പിനെ സ്‌കൂട്ടറില്‍ നിന്നു പുറത്തെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Kerala, News, Alappuzha, Snake, Scooter, Seat, Snake found in Scooter.