Join Whatsapp Group. Join now!
Aster MIMS 10/10/2023

മാസപ്പിറവി കണ്ടില്ല; റമദാന്‍ വ്രതം വ്യാഴാഴ്ച തുടങ്ങും

മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതം തുടങ്ങുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. വ്യാഴാഴ്ച വ്രതം തുടങ്ങുന്നതോടെ പള്ളികള്‍ വിശ്വാസികളെ
കോഴിക്കോട്: (www.kasargodvartha.com 15.05.2018) മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതം തുടങ്ങുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.വ്യാഴാഴ്ച വ്രതം തുടങ്ങുന്നതോടെ പള്ളികള്‍ വിശ്വാസികളെ കൊണ്ട് കൂടുതല്‍ സജീവമാകും.

കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ തുടങ്ങിയവരും റമദാന്‍ വ്യാഴാഴ്ച തുടങ്ങുമെന്ന് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Ramadan, Ramadan starts in Kerala on Thursday.< !- START disable copy paste -->