സുള്ള്യ: (www.kasargodvartha.com 11.05.2018) സുള്ള്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി പി.ബി അബ്ദുര്‍ റസാഖ് എംഎല്‍എ. സുള്ള്യ മണ്ഡത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. രഗുവിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. ഫാസിസത്തെ തകര്‍ക്കാന്‍ കര്‍ണാടകയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് എം എല്‍ എ പറഞ്ഞു.
ഇന്ത്യ രാജ്യം കടുത്ത പ്രതിസന്ധിയില്‍ പോകുമ്പോള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണ് കാഴ്ച വെച്ചത്. മോഡി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്ന് ആരംഭിക്കും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏകാധിപത്യത്തിലൂടെ മുന്നേറുന്ന ബി ജെ പിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, കര്‍ണാടക ബ്യാരി അക്കാദമി അംഗം സെഡ് എ കയ്യാര്‍ എന്നിവരും എം എല്‍ എയോട് വോട്ടഭ്യര്‍ത്ഥിക്കാനെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sullia, National, News, Mangalore, Top-Headlines, Election, Trending, Karnataka, P.B. Abdul Razak, Congress, Politics, BJP, PB Abdul Razak MLA in Sullia for Election propaganda.
< !- START disable copy paste -->ഇന്ത്യ രാജ്യം കടുത്ത പ്രതിസന്ധിയില്‍ പോകുമ്പോള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണ് കാഴ്ച വെച്ചത്. മോഡി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്ന് ആരംഭിക്കും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏകാധിപത്യത്തിലൂടെ മുന്നേറുന്ന ബി ജെ പിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.