കല്‍പറ്റ: (www.kasargodvartha.com 17.05.2018) ഭക്ഷണം നല്‍കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. മാനന്തവാടി കല്ലുമൊട്ടന്‍കുന്നിലെ കുനിങ്ങാരത്തില്‍ സക്കീറിന്റെയും മറിയത്തിന്റെയും ഇളയ മകന്‍ ഫാഇസ് (ഒന്നര) ആണ് മരിച്ചത്.
മുറുക്ക് കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയതായാണ് സൂചന. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫവാസ്, ഫാസില്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മുറുക്ക് കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയതായാണ് സൂചന. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫവാസ്, ഫാസില്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kerala, Death, Baby, Food, Deadbody, Top Headlines, Wayanad.