ചന്തേര: (www.kasargodvartha.com 10.05.2018) ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വാച്ച്മാനെതിരെ പോലീസ് കേസെടുത്തു. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്.
വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മുമ്പ് ഇതേ സ്‌കൂളില്‍ ഡ്രൈവറായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ലത്വീഫി (50)നെതിരെയാണ് കേസെടുത്തത്.
ഇയാള്‍ മറ്റ് കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നുവന്നിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതി പോലീസ് വലയിലായതായി സൂചനയുണ്ട്. സ്‌കൂളിന് സമീപത്തെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാളും ഭാര്യയും കുടുംബവും താമസിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chandera, Kasaragod, Kerala, News, Molestation, Police, Case, Parents, Complaint, Natives, Molestation; Case against School Watchman.
< !- START disable copy paste -->