കാഞ്ഞങ്ങാട്: (www.kasargodvartha.com 21.05.2018) കാണാതായ പെണ്‍കുട്ടിയെ കാമുകനൊപ്പം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ മടിക്കൈ വെള്ളച്ചേരിയില്‍ നിന്നും കാണാതായ തങ്കമണിയുടെ മകള്‍ വി ദീപ(22)യെ ആണ് തിങ്കളാഴ്ച രാവിലെ വെള്ളൂട അമ്പലത്തില്‍ നിന്നും കണ്ടെത്തിയത്.
കാരാക്കോട് പട്ടത്തിന്‍മൂലയിലെ ബ്രിജേഷി(25)ന്റെ കൂടെയാണ് ദീപയെ കണ്ടെത്തിയത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഇരുവരും അമ്പലത്തില്‍ വെച്ച് വിവാഹിതരായെന്ന് പോലീസിനോട് വെളിപ്പെടുത്തി.
ഞായറാഴ്ച രാവിലെ വീടിനു പുറത്തുളള ബാത്ത്റൂമില്‍ പോവുകയാണെന്ന് പറഞ്ഞുപോയ മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വിവാഹിതയായി കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Missing, Youth, Police, Found, Missing case: Girl found with lover