city-gold-ad-for-blogger

കിണറിന്റെ മതിലില്‍ ഇരുന്നയാള്‍ അബദ്ധത്തില്‍ കിണറില്‍വീണു; ഫയര്‍ ഫോഴ്‌സ് രക്ഷകരായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2018) കിണറിന്റെ മതിലില്‍ ഇരുന്നയാള്‍ അബദ്ധത്തില്‍ കിണറില്‍വീണു. വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് രക്ഷകരായി. രാവണീശ്വരത്തെ കെ.വി. സന്തോഷ്‌കുമാറാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ പൊതുകിണറില്‍വീണത്.

കിണറിന്റെ മതിലില്‍ ഇരുന്നയാള്‍ അബദ്ധത്തില്‍ കിണറില്‍വീണു; ഫയര്‍ ഫോഴ്‌സ് രക്ഷകരായി

ശനിയാഴ്ച വൈകിട്ടാണ് സംഭവം. കമ്പിവലയിട്ട കിണറിന്റെ അരമതിലില്‍ ഇരുന്ന സന്തോഷ് കുമാര്‍ അബദ്ധത്തില്‍ കിണറിലേക്ക വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. പരിക്കേറ്റ സന്തോഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Well, Man, Fall, Fire Force, Man fall to well; Rescued by Fire force. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia