മൊഗ്രാല്‍: (www.kasargodvartha.com 14.05.2018) അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റ് പരിക്കേറ്റു. മംഗളൂരു- കാസര്‍കോട് ദേശീയപാതയില്‍ മൊഗ്രാലിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.
കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് ചരക്കുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികള്‍ മദ്രസയിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ സമയോജിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mogral, Kasaragod, Kerala, News, Lorry, Electric post, Driver, Shock, Accident, Natives, Lorry hits Electric post at Mogral.