Join Whatsapp Group. Join now!
Aster MIMS 10/10/2023

നിപയ്ക്കും ഡെങ്കിക്കും പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു

നിപയ്ക്കും ഡെങ്കിക്കും പിന്നാലെ മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നു. കണ്ണൂര്‍ പന്നിയൂര്‍ മദീന നഗറിലും പരിസരങ്ങളിലും ഇരുപതോളം പേരാണ് Kannur, Kerala, News, Fever, Threatening, Patient's, Hospital, Top-Headlines, Jaundice, Nipah Virus, Jaundice threat in Kannur
കണ്ണൂര്‍:(www.kasargodvartha.com 23.05.2018) നിപയ്ക്കും ഡെങ്കിക്കും പിന്നാലെ മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നു. കണ്ണൂര്‍ പന്നിയൂര്‍ മദീന നഗറിലും പരിസരങ്ങളിലും ഇരുപതോളം പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. പന്നിയൂരിനു സമീപത്തുള്ള പുതുക്കണ്ടം, പള്ളിവയല്‍, എസ്പി ബസാര്‍ എന്നിവിടങ്ങളിലും നിരവധി പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്.

പുതുക്കണ്ടം സ്വദേശിയായ ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ഞപ്പിത്തം പടരുന്നതിനെ തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Fever, Threatening, Patient's, Hospital, Top-Headlines, Jaundice, Nipah Virus, Jaundice threat in Kannur.