കാസര്‍കോട്: (www.kasargodvartha.com 26.05.2018) നാശം വിതച്ച് കാസര്‍കോട്ട് ചുഴലിക്കാറ്റ്. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ പൊട്ടിവീണു. കൃഷിയിടങ്ങള്‍ നശിച്ചു. കാസര്‍കോട് ജില്ലയിലെ കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലാണ് ചുഴലിക്കാറ്റില്‍ കോടികളുടെ നാശനഷ്ടമുണ്ടായത്. 20 ഓളം വീടുകളാണ് ഈ പഞ്ചായത്തുകളില്‍ മാത്രമായി തകര്‍ന്നത്. വന്‍ കൃഷിനാശവുമുണ്ടായി.
ബളാംതോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊളപ്പുറത്ത് മരം വീണ് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്ന് നിലംപൊത്തി. 40 എല്‍ടി വൈദ്യുത തൂണുകളും, 20 എച്ച്ടി തൂണുകളും തകര്‍ന്നു. രാജപുരം സെക്ഷന്‍ പരിധിയില്‍ 18 എല്‍ടി തൂണുകളും രണ്ട് എച്ച്ടി തൂണുകളും തകര്‍ന്നിട്ടുണ്ട്. രണ്ടുദിവസമായി ഈ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണുള്ളത്.
കൊളപ്പുറത്തെ ലിജോ വെളിയംകുളം, ജോണ്‍ നീലംപറമ്പില്‍, സെബാസ്റ്റ്യന്‍ കാക്കനാട്ട്, ജോണി മുതുകാട്ടില്‍, സിബി നാലുതുണ്ടത്തില്‍, ബിജു അയലാറ്റില്‍, ജോസ് പടിഞ്ഞാറാത്ത്, ജോസ് നെടിയകാല, ബാബു മാട്ടക്കുന്ന്, പുള്ളോലില്‍ ജോണി, പാലന്തട്ട ജോസ്, വര്‍ഗീസ് തോമസ് പ്ലാക്കടുക്കയില്‍, പ്രാന്തര്‍കാവിലെ കണ്ണന്‍ പുല്ലാംകൊടിയില്‍, ബിന്ദു കണ്ണന്‍ പുല്ലാംകൊടിയില്‍, എന്‍എസ്എസ് എസ്റ്റേറ്റ്, മണാട്ടിക്കുണ്ടിലെ എച്ച്.വിഘ്‌നേശ്വര ഭട്ട്, കള്ളാര്‍ പഞ്ചായത്തിലെ എടാട്ട് ബേബി എന്നിവരുടെ ടാപ്പിങ് നടത്തുന്ന റബര്‍മരങ്ങള്‍ കാറ്റില്‍ കടപുഴകിയും ഒടിഞ്ഞും നശിച്ചു.
വി.ഡി.തോമസിന്റെ കമുക്, കുരുമുളക്, ചാക്കോ ഇഞ്ചിക്കാലായിലിന്റെ പശുതൊഴുത്ത്, മാത്യു താന്നിക്കാലായിലിന്റെ മോട്ടോര്‍പുര എന്നിവ മരം വീണു തകര്‍ന്നിട്ടുണ്ട്. കൊളപ്പുറത്തെ തോമസ് തറപ്പേല്‍, രതി സത്യന്‍, ചന്ദ്രന്‍, പുള്ളോലില്‍ ടോമി, സീതാറാം മാട്ടക്കുന്ന്, കടമലയിലെ കേശവന്‍, സേതു, ജനാര്‍ദനന്‍, കാന്തു നായ്ക്, ദാമു മാട്ടക്കുന്ന്, ഗോവിന്ദന്‍ പ്രാന്തര്‍കാവ്, പി.ബി.രാഘവന്‍ പറക്കയം, രാഘവന്‍ അഞ്ചാല, ദാമോദരന്‍ കോഴിച്ചിറ്റ, ചിന്നമ്മ പുളിക്കക്കുന്നേല്‍, സോമന്‍, കേശവന്‍, ബാബു, ജനാര്‍ദനന്‍ കടമല എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, House, collapse, Electric post, Rain, Hurricane in Kasaragod; Houses collapsed.
< !- START disable copy paste -->ബളാംതോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊളപ്പുറത്ത് മരം വീണ് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്ന് നിലംപൊത്തി. 40 എല്‍ടി വൈദ്യുത തൂണുകളും, 20 എച്ച്ടി തൂണുകളും തകര്‍ന്നു. രാജപുരം സെക്ഷന്‍ പരിധിയില്‍ 18 എല്‍ടി തൂണുകളും രണ്ട് എച്ച്ടി തൂണുകളും തകര്‍ന്നിട്ടുണ്ട്. രണ്ടുദിവസമായി ഈ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണുള്ളത്.